കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഡാറ്റാ സയന്‍സ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഇതോടൊപ്പം ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി, അപ്ലിക്കേഷന്‍ ഡെവലപ്പര്‍ എന്നീ കോഴ്സുകളും ലഭ്യമാണ്. https://forms.gle/LPNgabsFQscD27dUA ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 6282841772, 8590118698