ലോക മുട്ട ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ സംഗമവും സെമിനാറും ഒക്ടോബര്‍ 13 ന് രാവിലെ 10.30ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും.
