കേരള വാട്ടര്‍ അതോറിറ്റിയുടെ കോടതി കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റാന്‍ഡിംഗ് കൗണ്‍സിലറെ നിയമിക്കുന്നു. താല്‍പര്യമുള്ള അഭിഭാഷകര്‍ വിശദമായ ബയോഡാറ്റ കേരള വാട്ടര്‍ അതോറിറ്റിയുടെ കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ sephcknr@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 23 നകം ലഭിക്കണം.