ആലപ്പുഴ | October 21, 2025 വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കുന്നതിന് എം.വി.ഡി. ലീഡ്സ് ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കാം. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് എന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജി എസ് സജി പ്രസാദ് അറിയിച്ചു. കീഴറ കാരക്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു തൃത്താല മണ്ഡലത്തിൽ ദേവ ഹരിതം പദ്ധതിക്ക് തുടക്കമായി