"ഈ പാലമായിരുന്നു ഞങ്ങളുടെ വീട്. കാറ്റും മഴയും വെള്ളപ്പൊക്കവുമെല്ലാം ഏറ്റ്, ഓർമ്മവച്ച നാളുമുതൽ ഇതിന്റെ അടിയിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.." വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ പാലത്തിനരികിൽ നിന്ന് കഴിഞ്ഞുപോയ കഠിനകാലത്തിന്റെ ഓർമ്മകൾ പങ്കുവെക്കുമ്പോൾ സുരക്ഷിതമായൊരു ജീവിതം…

205 അങ്കണവാടികളാണ് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയതെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചിങ്ങോലി ഗ്രാമപഞ്ചായത്തിലെ ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഒന്നാം വാർഡിലെ 73-ാം…

വയ്യാങ്കരച്ചിറ ഇക്കോ ടൂറിസത്തിനുശേഷം മാവേലിക്കര മണ്ഡലത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി പാലമേൽ പഞ്ചായത്തിനെ മാറ്റുമെന്നും 10 കോടി രൂപ ചെലവ് വരുന്ന ഇക്കോ വില്ലേജ് ടൂറിസത്തിന് ഒരു കോടി രൂപ ഉടൻ അനുവദിക്കുമെന്നും…

എസി റോഡ് നിർമ്മാണം 95 ശതമാനം പൂര്‍ത്തിയായതായും ഡിസംബറോടെ റോഡ് ഗതാഗത സജ്ജമാകുമെന്നും ജില്ലാ വികസന സമിതി. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ സുധീഷിന്റെ അധ്യക്ഷതയില്‍ ആസൂത്രണസമിതി ഹാളില്‍ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്…

സംസ്ഥാനത്ത് മൂന്നു വർഷവും 10 മാസവുംകൊണ്ട് 149 പാലങ്ങൾ പൂർത്തിയാക്കാനായതായി പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കായംകുളം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ 5.25 കോടി രൂപയും സംസ്ഥാന ബജറ്റിൽ…

കുട്ടികളുടെ പ്രധാനമന്ത്രിയായി ആലപ്പുഴ സെന്റ് ജോസഫ്സ് എൽ പി ജി എസ്സിലെ നാലാം ക്ലാസ് വിദ്യാർഥിനി എം ഗൗരി നന്ദന തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ശിശുക്ഷേമസമിതി നടത്തിയ എൽ പി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ…

പൂച്ചാക്കൽ തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമ്മാണോദ്ഘാടനം ദലീമ ജോജോ എംഎൽഎ നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന…

വിവരങ്ങൾ  പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തിൽ ഫയലുകൾ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു…

ആലപ്പുഴ എക്‌സൈസ് ഡിവിഷനിലെ കുട്ടനാട് റേഞ്ചിലെ അഞ്ച്, ഏഴ്, പത്ത്, 16 ആലപ്പുഴ റേഞ്ചിലെ 16 എന്നീ ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ വിൽപ്പന ഓണ്‍ലൈനായി നടത്തുന്നു. നവംബര്‍ ഏഴിന് പകല്‍ 11 മണിക്ക് ദക്ഷിണ മേഖലാ…

പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് തിങ്കളാഴ്ച  ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക്…