അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യം മൈക്രോപ്ലാൻ തയ്യാറാക്കിയ ജില്ലയാണ് ആലപ്പുഴയെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി പറഞ്ഞു. വെൺമണി പഞ്ചായത്ത് വികസന സദസ്സ് മാർത്തോമ്മ പാരിഷ് ഹാളിൽ ഉദ്ഘാടനം…

വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കുന്നതിന് എം.വി.ഡി. ലീഡ്സ് ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കാം. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്   എന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി എസ് സജി പ്രസാദ്…

ജനക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്‌ബി, അമൃത് പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ആലിശ്ശേരി, ചുടുകാട് ഉന്നതതല ജലസംഭരണികളുടെ ഉദ്ഘാടനം ആലിശ്ശേരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

അതിദരിദ്രരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നത് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ സിവ്യൂ, പവര്‍ഹൗസ്സ് എന്നീ വാര്‍ഡുകളെ ബന്ധിപ്പിച്ചു നിർമ്മിച്ച വെള്ളാപ്പള്ളി പാലത്തിൻ്റെ ഉദ്ഘാടനം സെന്റ് ഫ്രാൻസിസ് അസീസി…

കഴിഞ്ഞ മൂന്നര വർഷത്തിനിടെ 42 ലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കാൻ സർക്കാരിന് സാധിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആലപ്പുഴ നഗരസഭയിൽ അമൃത്, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഴവങ്ങാടി, ചന്ദനക്കാവ് എന്നീ ഉന്നതതല…

ചമ്പക്കുളം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ 76 വീടുകൾ പൂർത്തീകരിച്ചു നൽകിയതായും 44 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതായും വികസന സദസ്സ്. തെക്കേക്കര സെൻ്റ് ജോൺസ് പാരിഷ് ഹാളിൽ നടന്ന സദസ്സ് തോമസ് കെ തോമസ്…

മാന്നാർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 6.46 കോടി രൂപ ചെലവിൽ 183 വീടുകൾ പൂർത്തീകരിച്ച് നൽകിയതായി വികസന സദസ്സ്. കുട്ടംപേരൂർ 68-ാം നമ്പർ എസ്എൻഡിപി ശാഖാ ഹാളിൽ നടന്ന വികസന സദസ്സ് ജില്ലാ…

ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സന്നദ്ധ സേവകർക്ക് പാലിയേറ്റീവ് കെയറില്‍ പരിശീലനം നൽകി. കിടപ്പുരോഗികളെ എങ്ങനെ പരിചരിക്കണം, അവർക്കാവശ്യമായ മാനസിക, ശാരീരിക പിന്തുണ എപ്രകാരം നൽകണം തുടങ്ങിയവയിലാണ് പരിശീലനം…

ലൈഫ് ഭവന പദ്ധതിയിൽ കൈവരിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അഭിമാനപൂർവ്വം അവതരിപ്പിച്ച് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. മഹാദേവിക്കാട് ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച സദസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ.…

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 22 കുടുംബങ്ങളെ കണ്ടെത്തി വീട്, വീടും സ്ഥലവും, ജോലി എന്നീ ആവശ്യമായ സേവനങ്ങൾ നൽകി സുരക്ഷിതരാക്കിയതായി സദസ്സില്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ലൈഫ് ഭവന പദ്ധതി വഴി…