നവംബര്‍ 12 മുതല്‍ 17 വരെ തൃശ്ശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റിനായി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ഥികള്‍ അവരുടെ ഓഫീസില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിന് ഓഫീസ് മേധാവിക്കുള്ള കത്തും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍-9744707879