തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ നവംബർ 17ന് നടത്താനിരുന്ന ക്യാമ്പ് ഫോളോവർ അഭിമുഖം മാറ്റിയതായി കമാണ്ടന്റ് അറിയിച്ചു.