തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പൊതുജനങ്ങൾ, സ്ഥാനാർഥികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാതല ഹെൽപ് ഡെസ്‌കിൽ വിളിക്കാം. ഹെൽപ് ഡെസ്‌ക് നമ്പർ: 8281264764, 04972941299.

കണ്ണൂർ എൽ.എസ്.ജി.ഡി ജൂനിയർ സൂപ്രണ്ട് എസ്.സി. സാദിക് സൂപ്പർവൈസറായ ഹെൽപ് ഡെസ്‌ക്കിൽ (മൊബൈൽ: 9446836311), എൽ എസ് ജി ഡി ക്ലാർക്ക്മാരായ പി.പി. സുജിത്ത്, എം.കെ. സോന, ഓഫീസ് അറ്റൻഡന്റ് കെ. സോന എന്നിവർ അംഗങ്ങളായി പ്രവർത്തിക്കും.