പ്രധാന അറിയിപ്പുകൾ | November 22, 2025 കേരള- ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 22 മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24ന് മൂന്ന് മണി വരെ തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു