കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശിക ഈടാക്കുന്നതിന് വിളമന അംശം ദേശത്ത് റീസര്‍വെ നമ്പര്‍ 424/109 ല്‍പ്പെട്ട 0.1214 ഹെക്ടര്‍ ഭൂമി ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് വിളമന വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ നിന്നോ വിളമന വില്ലേജ് ഓഫീസില്‍നിന്നോ ലഭിക്കും.

കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശിക ഈടാക്കുന്നതിന് ഇരിട്ടി താലൂക്ക് പടിയൂര്‍ അംശം ദേശത്ത് റീസര്‍വെ നമ്പര്‍ 145/197 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ ഭൂമിയും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് പടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ നിന്നോ പടിയൂര്‍ വില്ലേജ് ഓഫീസില്‍നിന്നോ ലഭിക്കും.