തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

◈മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
◈സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്
◈കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് – കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍
◈പനമരം ബ്ലോക്ക്പഞ്ചായത്ത് – പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
◈കല്‍പ്പറ്റ നഗരസഭ- കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍
◈മാനന്തവാടി നഗരസഭ- മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
◈സുല്‍ത്താന്‍ ബത്തേരി നഗരസഭ- അസംപ്ഷന്‍ ഹൈസ്‌കൂള്‍