സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷിതമാക്കാന്‍ വനിതാ കമ്മീഷന്‍ നടപ്പാക്കുന്ന സുരക്ഷാ ഓഡിറ്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രവര്‍ത്തന പരിചയമുള്ള ഏജന്‍സികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 24 നകം കമ്മീഷനില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: keralawomenscommission.gov.in, 0471 2303659, 8281199055.