കണ്ണൂർ | December 20, 2025 കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡയറി ഫാമിലെ ഒരു വയസിലധികം പ്രായമായ കാളകളെയും ഗര്‍ഭധാരണം നടക്കാത്തതും പാലുല്പാദനം കുറഞ്ഞതുമായ പശുക്കളെയും ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും. ക്വട്ടേഷന്‍ ക്ഷണിച്ചു ഓണ്‍ലൈന്‍ തടി ലേലം