മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കും. ജനുവരി ആറിന് രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0491-2815454 ല്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന ദിവസം കൊണ്ടുവരണം.
