പൊതു വാർത്തകൾ | January 9, 2026 ടി.വി. സുഭാഷ് ഐ.എ.എസിനെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ച് ഉത്തരവായി. പി.ആർ.ഡി ഡയറക്ടറുടെയും സംസ്ഥാന കാർഷിക സഹകരണ വികസന ബാങ്ക് എം.ഡിയുടെയും പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി തെയ്യക്കോലമായി മാറിയ യോദ്ധാവ്; വിസ്മയിപ്പിച്ച് പടവീരൻ തെയ്യം അരങ്ങിൽ