വയനാട് | February 13, 2026 മന്ത്രി ഒ.ആര് കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് സെന്ററിന് ആര്.ഒ പ്ലാന്റിന് സൗകര്യം ഒരുക്കുന്നതിന് 49 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം കബനി പുഴ ശുദ്ധീകരിക്കുന്നു