പ്രധാന അറിയിപ്പുകൾ | June 11, 2019 കേരള സംസ്ഥാന ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷാഫലം 2017 (റഗുലർ, എൻ.സി.എ) പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.hckrecruitment.nic.in ൽ ലഭിക്കും. സി-മെറ്റിൽ ബി.എസ്.സി നഴ്സിംഗ് അപേക്ഷ ക്ഷണിച്ചു അഗതി മന്ദിരത്തിൽ അന്തേവാസികളാകാൻ അപേക്ഷിക്കാം