കിറ്റ്സിൽ റിസർച്ച് മെത്തഡോളജി ആൻഡ് മാനേജീരിയൽ എക്കണോമിക്സ്/ബിസിനസ്സ് ലാ, ഫിനാൻഷ്യൽ മാനേജ്മെന്റ് ആൻഡ് അക്കൗണ്ടിംഗ്, ജനറൽ മാനേജ്മെന്റ് ആൻഡ് ടൂറിസം, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളുൺണ്ട്. വിശദവിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക. ഫോൺ:0471-2327707, 2329468.