കേരള സർക്കാർ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ ഡെപ്യൂട്ടി ഡയറക്ടർ (എം&ഇ), അസി: ഡയറക്ടർ (ഡോക്യുമെന്റേഷൻ), അസി: ഡയറക്ടർ (സി.എസ്.ടി), അസി: ഡയറക്ടർ (ഡി.ഒ.സി&പി), അസി: ഡയറക്ടർ (യൂത്ത് അഫയേഴ്സ്), അസി: ഡയറക്ടർ (വി.ബി.ഡി), അസി: ഡയറക്ടർ (എം.&ഇ), അസി: ഡയറക്ടർ (ടി.ഐ) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആർ രീതിയിലുള്ള പരീക്ഷ ജൂൺ 30ന് തിരുവനന്തപുരം പാളയത്തുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് തപാലിൽ ഇതുവരെ ലഭിക്കാത്ത അർഹരായ അപേക്ഷാർഥികൾ www.lbscentre.kerala.gov.in എന്
