പ്രധാന അറിയിപ്പുകൾ | July 24, 2019 കാസർകോട്, കണ്ണൂർ ഗസ്റ്റ് ഹൗസുകളിൽ യഥാക്രമം ജൂലൈ 25, 26 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റിവെച്ചതായി കമ്മീഷൻ സെക്രട്ടറി അറിയിച്ചു. പുതിയ സിറ്റിംഗ് തിയതി പിന്നീട് അറിയിക്കും. കലാലയ ജ്യോതി പദ്ധതിക്ക് തുടക്കം വാക്ക് ഇൻ ഇന്റർവ്യൂ 29ന്