തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികളുടെ മീറ്റിംഗ് 31ന് രാവിലെ 11ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.