പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാറ്റ്ലാബ് പരിശീലനം നല്കുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ നടക്കുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ/എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്) പാസ്സായവര്‍/ പ്രസ്തുത കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍/ ബി.എസ്.സി (കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്) പാസ്സായവര്‍ക്കും പങ്കെടുക്കാം. പ്രായം 20നും 26 നും ഇടയില്‍ ആയിരിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04712323949.
