തൊഴില്‍ പരിശീലനം നേടിയിട്ടുള്ളവര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റും കോഴ്സില്‍ ചേരാതെ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ തദ്ദേശഭരണ സ്ഥാപന വാര്‍ഡ് അംഗത്തിന്റെയോ കൗണ്‍സിലറുടെയോ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് സമീപത്തെ സര്‍ക്കാര്‍ ഐ.ടി.ഐയിലോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ ബന്ധപ്പെടാം.
ഹോം മെയിന്റനന്‍സ് വിഭാഗത്തില്‍ കാര്‍പ്പെന്റര്‍, പ്ലംബര്‍, ഇലക്ട്രിഷ്യന്‍, പെയിന്റര്‍, ചെറുകിട കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍, കംപോസ്റ്റ് പിറ്റ് നിര്‍മിക്കുന്നവര്‍, റിംഗ് വര്‍ക്കുകാര്‍, ഗാര്‍ഡനിംഗ്-ലാന്‍ഡ്സ്കേപ്പിം
തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം സര്‍ക്കാര്‍ ഐ.ടി.ഐയിലെ ഉദ്യോഗസ്ഥര്‍ ഗ്രാമസഭകളില്‍ മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ച് വിശദീകരിക്കുകയും രജിസ്ട്രേഷന് സഹായം നല്‍കുകയും ചെയ്യും.