കോട്ടയം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സെറ്റ് എഞ്ചിനീയര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ യോഗ്യതും അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും ഉളളവരെ പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താല്പര്യമുളളവര് യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം ഫെബ്രുവരി ആറിന് രാവിലെ 10.30ന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ പൂവന്തുരത്തിലുളള ഓഫീസില്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 0481 2341543, 2342241
