കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാമ്പാടി ഉപകേന്ദ്രത്തില്‍ ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഡിസിഎ (എസ്)ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ്‌വെയര്‍് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഓഫീസര്‍-ഇന്‍-ചാര്‍ജ്, എല്‍ ബി എസ്സ് സബ് സെന്റര്‍, കടവുംഭാഗം ചേംബേഴ്‌സ്, പോലീസ് സ്റ്റേഷന് എതിര്‍വശം, പാമ്പാടി. ഫോണ്‍: 0481 2505900.
