ഇടുക്കി: ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിന് അവസരമൊരുങ്ങിയത്.
പെരുവന്താനം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ അധ്യക്ഷത വഹിച്ചു.ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു,മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിക്കുമോന് ആര്,മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്