ജില്ലയിലെ ആര്.ഡി.ഒ കാര്യാലയങ്ങളിലെ മെയിന്റനന്‍സ് ട്രിബ്യൂണലുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുു. നിയമനം കാരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ്. വയസ്സ് 18നും 35നും മധ്യേ. യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂ’ര്‍ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് അറിഞ്ഞിരിക്കണം. എം.എസ്.ഡ’്യൂ ഉള്ളവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 17ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റില്‍ നടത്തു വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എിവ തെളിയിക്കു രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി നേരി’് ഹാജരാകണം
