തിരുവനന്തപുരം | October 7, 2020 കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹൈലാന്റ് പാര്‍ക്ക്, കൃഷി ഭവന്, എം.എല്‍.എ റോഡ് എന്നിവിടങ്ങളില്‍ 08 ഒക്ടോബര്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു കണ്ണൂർ ജില്ലയില്‍ 602 പേര്‍ക്ക് കൂടി കൊവിഡ് തീരദേശമേഖലയ്ക്ക് പ്രതീക്ഷയായി തീരദേശപാത