ജില്ലയില്‍  പേര്‍ക്ക് ഞായറാഴ്ച 462 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 432
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 8
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 19
തളിപ്പറമ്പ് നഗരസഭ 15
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 3
അഞ്ചരക്കണ്ടി 2
ആറളം 3
അയ്യന്‍കുന്ന് 12
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെങ്ങളായി 18
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 11
ചിററാരിപ്പറമ്പ് 11
ചൊക്ലി 10
ധര്‍മ്മടം 16
എരമം കുററൂര്‍ 16
എരഞ്ഞോളി 2
എരുവേശ്ശി 4
ഏഴോം 2
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 5
കല്ല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 6
കരിവെള്ളൂര്‍-പെരളം 4
കൊളച്ചേരി 3
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 5
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 4
മാടായി 3
മാലൂര്‍ 2
മാങ്ങാട്ടിടം 7
മാട്ടൂല്‍ 2
മൊകേരി 5
മുണ്ടേരി 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 2
നാറാത്ത് 3
ന്യൂമാഹി 10
പടിയൂര്‍ 6
പന്ന്യന്നൂര്‍ 13
പാപ്പിനിശ്ശേരി 8
പരിയാരം 4
പാട്യം 35
പട്ടുവം 4
പായം 14
പെരളശ്ശേരി 4
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 2
പിണറായി 5
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 7
കാസര്‍ഗോഡ് 7
വയനാട് 1
കോഴിക്കോട് 4

ഇതരസംസ്ഥാനം- 11
കൂത്തുപറമ്പ് നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 1
ചിററാരിപ്പറമ്പ് 1
കീഴല്ലൂര്‍ 1
പടിയൂര്‍ 1
പിണറായി 1
വളപ്പട്ടണം 1
കര്‍ണാടക 1

വിദേശം- 6
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ചപ്പാരപ്പടവ് 1
കൊളച്ചേരി 1
മൊകേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍- 13
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
തലശ്ശേരി നഗരസഭ 1
ചൊക്ലി 1
ധര്‍മ്മടം 1
കുററ്യാട്ടൂര്‍ 1
മാങ്ങാട്ടിടം 1
പരിയാരം 2
പെരളശ്ശേരി 2
പിണറായി 1

രോഗമുക്തി 537 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 19915 ആയി. ഇവരില്‍ 537 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13842 ആയി. 80 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5432 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4750 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4750 പേര്‍ വീടുകളിലും ബാക്കി 682 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 118, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 117, തലശ്ശേരി ജനറല്‍ ആശുപത്രി- 64, കണ്ണൂര്‍ ജില്ലാ ആശുപത്രി- 48, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 31, ചെറുകുന്ന് എസ്എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 25, എ കെ ജി ആശുപത്രി- 26, ധനലക്ഷ്മി- 4, ശ്രീ ചന്ദ് ആശുപത്രി- 3, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 5, ജോസ്ഗിരി- 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 17, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 2, പയ്യന്നൂര്‍ ടി എച്ച് -1, ആശിര്‍വാദ് -1,  സ്‌പെഷ്യാലിറ്റി- 4,  പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 238. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 53 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16746 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16746 പേരാണ്. ഇതില്‍ 15694 പേര്‍ വീടുകളിലും 1052 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 178595 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 177986 എണ്ണത്തിന്റെ ഫലം വന്നു. 609 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.