ബേപ്പൂര്‍ നടുവട്ടത്തുള്ള ഗവ. ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 10 മുതല്‍ 21 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലുളളവര്‍ക്ക് പാലുത്പന്ന നിര്‍മാണ പരിശീലന പരിപാടി നടത്തുന്നു. ക്ഷീരോത്പന്ന നിര്‍മ്മാണ സംരഭകത്വം…

ജനുവരി മാസത്തെ പച്ചത്തേയിലയുടെ വില 17.61 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം.

ജില്ലയുടെ49- മത് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രന്‍ ചുമതലയേറ്റു. കണ്ണൂര്‍ സ്വദേശിയായ അരുണ്‍ കെ പവിത്രന്‍ 2021 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. കെ.എ.പി നാലാം…

ഖാദി ഗ്രാമ വ്യവസായ ബോർഡ് പാപ്പിനിശ്ശേരി ഹാജി റോഡിൽ ആരംഭിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി ബോർഡിന്…

ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലഭ്യമായ വിഭവങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളായിരിക്കണം…

കോതനല്ലൂർ ഇമ്മാനുവൽസ് സ്‌കൂളും പാമ്പാടി ആർ.ഐ.ടിയും ജേതാക്കൾ കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയുമൊക്കെ ചോദ്യങ്ങളായി മുന്നിൽ തെളിഞ്ഞപ്പോൾ ഉത്തരത്തിനായി അവർക്ക് അധികം ആലോചിക്കേണ്ടിയിരുന്നില്ല. പുരാതനകാലം, നവോത്ഥാനം, കല, സാഹിത്യം, സ്‌പോർട്, ഭാവി കേരളത്തിനായുള്ള പദ്ധതികൾ…

വണ്ണമട-ചിറ്റൂര്‍ റോഡിനെയും തത്തമംഗലം-മീനാക്ഷിപുരം റോഡിനെയും ബന്ധിപ്പിച്ച് ചിറ്റൂര്‍പ്പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന നറണി പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കല്യാണപേട്ട-ആലംകടവ് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം ഫെബ്രുവരി 20-നകം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 1038.50 ലക്ഷം രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.…

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഇടുക്കി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാര്‍ക്കും മുചക്ര സ്‌കൂട്ടര്‍ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടന്‍ സാക്ഷാത്കരിക്കപ്പെടുമെന്ന്…

വ്യാവസായിക പരിശീലന വകുപ്പിലെ ചാക്ക ഗവ. ഐ.ടി.ഐയിലെ MAEE ട്രേഡിലേക്ക് ടൂൾസ് ആൻഡ് എക്യുപ്മെന്റ്സ് സംഭരിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്ര…

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC and DNT പദ്ധതി എന്നിവയുടെ 2025-26 അധ്യയന വർഷത്തെ അപേക്ഷകളിന്മേൽ സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി…