ജില്ലയുടെ49- മത് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രന്‍ ചുമതലയേറ്റു. കണ്ണൂര്‍ സ്വദേശിയായ അരുണ്‍ കെ പവിത്രന്‍ 2021 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്റ്, തലശ്ശേരി എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.