വയനാട് | February 3, 2026 ജനുവരി മാസത്തെ പച്ചത്തേയിലയുടെ വില 17.61 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം. വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രന് ചുമതലയേറ്റു പാലുത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി