സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഇടുക്കി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാര്‍ക്കും മുചക്ര സ്‌കൂട്ടര്‍ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടന്‍ സാക്ഷാത്കരിക്കപ്പെടുമെന്ന്…

വ്യാവസായിക പരിശീലന വകുപ്പിലെ ചാക്ക ഗവ. ഐ.ടി.ഐയിലെ MAEE ട്രേഡിലേക്ക് ടൂൾസ് ആൻഡ് എക്യുപ്മെന്റ്സ് സംഭരിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്ര…

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC and DNT പദ്ധതി എന്നിവയുടെ 2025-26 അധ്യയന വർഷത്തെ അപേക്ഷകളിന്മേൽ സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി…

റവന്യു വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ILDM) ൽ പ്രവർത്തിക്കുന്ന റിവർ മാനേജ്‌മെന്റ് സെന്ററിൽ എൻവിയോൺമെന്റ് സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് യങ് പ്രൊഫഷണലായി…

കേരളത്തിൽ വിദഗ്ധരായ ചെത്ത് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് തെങ്ങ് ചെത്തുന്നതിൽ താൽപര്യം ഉള്ളവർക്ക് കേരള കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ 30 ദിവസത്തെ പരിശീലനം “ടോഡി ടെക്നീഷ്യൻ കോഴ്സ്” നടത്തുന്നതിന് കേരള കള്ള് വ്യവസായ വികസന ബോർഡ്…

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം. തൊഴിൽ വിപണിയിൽ ഉയർന്ന ആവശ്യകതയുള്ള മേഖലകളിൽ അന്തർദേശീയ നിലവാരത്തിലുള്ള…

ഐ.സി.എ.ആർ- കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (CMFRI) ഫൗണ്ടേഷൻ ഡേ ആഘോഷങ്ങളുടെ ഭാഗമായി സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ സാഗരിക മറൈൻ അക്വേറിയത്തിലേക്ക് ഫെബ്രുവരി 3ന് രാവിലെ 10 മുതൽ വൈകുന്നേരം4 വരെ സ്കൂൾ…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ: പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്സിന് (2026-28) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ…

സാംസ്കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ യുവനർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ ശാസ്ത്രീയ നൃത്തോത്സവം ‘ചിലങ്ക’ സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി,…

* കരുത്താർന്ന പെൺ ചുവടുകൾ കരുതലോടെ കേരളം മുന്നോട്ട് ജിവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി…