നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി പാലക്കാട് ജില്ലയില്‍ നിലവില്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ (ഡി.ഡി.സി) ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍ദ്ദേശിച്ചു. വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച…
തങ്കമണി ഇരുകൂട്ടി പാണ്ടിപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വികസന രംഗത്ത് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും നാടിന്റെ വികസനകാര്യങ്ങളില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.…
സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡില്‍ മികച്ച നേട്ടവുമായി വയനാട് ജില്ല. ആറ് ഇനങ്ങളിലായി പ്രഖ്യാപിച്ച അവാര്‍ഡില്‍ അഞ്ച് വിഭാഗങ്ങളിലും ജില്ല പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച ജില്ലാ ഭരണകൂടം, മികച്ച സൂപ്പര്‍വൈസര്‍,…
ഇടുക്കി കഞ്ഞിക്കുഴിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മുടങ്ങി കിടക്കുന്ന കിടത്തി ചികിത്സ ഫെബ്രുവരി 15 മുതല്‍ പുനരാരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍…
2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6 വൈകിട്ട് 5 വരെ നീട്ടി. പ്രവേശനത്തിനായി…
ഗോത്ര വർഗക്കാർക്കായുള്ള 38-ാമത് ദേശീയതല തലയ്ക്കൽ ചന്തു സ്മാരക റോളിങ്ങ് ട്രോഫി അമ്പെയ്ത് മത്സരങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. കിർടാഡ്സ് വകുപ്പ് സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ, ടീമിന്റെ പേര്, വയസ്, സമുദായം,…
ധർമ്മടത്തെ പെരളശ്ശേരിയിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പുതിയതായി സ്ഥാപിച്ച എകെജി സ്മൃതി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി എകെജിയുമായി ബന്ധപ്പെട്ട വസ്തുക്കൾ, രേഖകൾ എന്നിവ കൈവശമുള്ളവർ മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറണമെന്ന് മ്യൂസിയം മൃഗശാല വകുപ്പ്…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ആറ്…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍നടന്നു. കമ്മീഷന്‍ അംഗം പി.റോസ ഹര്‍ജികള്‍ പരിഗണിച്ചു.സിറ്റിംങ്ങില്‍ 5 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഒരു പരാതി തിര്‍പ്പാക്കി. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി…
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാലിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന…
