എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായി അച്ചൂരാനം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയ സര്‍വ്വെ റിക്കോര്‍ഡുകള്‍ റവന്യൂ വകുപ്പിന് കൈമാറി. ജില്ലയിലെ 71253 ഹെക്ടര്‍ ഭൂമിയില്‍ ഡിജിറ്റല്‍…
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ ആരോഗ്യകിരണം, എസ്.റ്റി മെഡിസെപ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലാബ് ടെസ്റ്റുകള്‍ ചെയ്ത് കൊടുക്കാന്‍ ജില്ലാ ആശുപത്രി പരിസരത്ത് 2 കി.ലോ മീറ്ററിനകത്തെ അംഗീകൃത ആശുപത്രി…
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അങ്കണവാടികളിലേക്ക് സക്ഷം പദ്ധതിയിലുള്‍പ്പെടുത്തി ഇലക്ട്രിക്കല്‍ ആര്‍.ഒ വാട്ടര്‍ ഫില്‍റ്ററേഷന്‍ സിസ്റ്റം/ ആര്‍ഒ സിസ്റ്റം വിത്ത് മിനിമം കപ്പാസിറ്റി 7 ലിറ്റേഴ്‌സ് സ്ഥാപിക്കാന്‍ താത്പര്യമുള്ള…
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് അഞ്ചാം ലോക കേരള സഭ. വിവിധ ലോകരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു. പശ്ചിമേഷ്യയും ആഫ്രിക്കയും മുതൽ അമേരിക്ക…
തിരിച്ചെത്തുന്ന പ്രവാസികളുടെ സമഗ്രമായ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ഷേമനിധിയിലെ പ്രായപരിധി ഒഴിവാക്കുക, 18-40 വയസുകാർക്കായി രണ്ടാം തലമുറ പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക, കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്കും കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കുക…
* എറണാകുളം ജനറൽ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ വകുപ്പ് ജീവനക്കാർ ആദരിച്ചു. എറണാകുളത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴാണ്…
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ…
* ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിങ് കമ്മിറ്റി പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി…
മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന…
സംസ്ഥാന സർക്കാർ നിയമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർഥികൾക്കുമായി സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടി 'മാറ്റൊലി 2026' നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കേരള വനിതാ കമ്മീഷൻ അംഗം വി. ആർ മഹിളാ…
