ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് അഞ്ചാം ലോക കേരള സഭ. വിവിധ ലോകരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു. പശ്ചിമേഷ്യയും ആഫ്രിക്കയും മുതൽ അമേരിക്ക…
തിരിച്ചെത്തുന്ന പ്രവാസികളുടെ സമഗ്രമായ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ഷേമനിധിയിലെ പ്രായപരിധി ഒഴിവാക്കുക, 18-40 വയസുകാർക്കായി രണ്ടാം തലമുറ പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക, കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്കും കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കുക…
* എറണാകുളം ജനറൽ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ വകുപ്പ് ജീവനക്കാർ ആദരിച്ചു. എറണാകുളത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴാണ്…
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ…
* ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിങ് കമ്മിറ്റി പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി…
മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന…
സംസ്ഥാന സർക്കാർ നിയമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർഥികൾക്കുമായി സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടി 'മാറ്റൊലി 2026' നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കേരള വനിതാ കമ്മീഷൻ അംഗം വി. ആർ മഹിളാ…
പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി (ദിശ) യോഗത്തിലാണ് സമിതി ചെയർമാൻ കൂടിയായ വി.കെ. ശ്രീകണ്ഠൻ എം.പി.…
എസ്.ഐ.ആർ ഇ-റോൾ തയ്യറാക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ടോറൽ റോൾ ഒബ്സർവർ കെ. ബിജു വിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി (SIR) ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തന പുരോഗതി ഒബ്‌സർവർ വിലയിരുത്തി.…
ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സ്പര്‍ശ് - കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പെയിന്‍ ആരംഭിച്ചു. കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധന, ശാസ്ത്രീയ ചികിത്സ ഉറപ്പാക്കല്‍, പകര്‍ച്ചാ സാധ്യതകള്‍ ഇല്ലാതാക്കല്‍,…
