എസ്.ഐ.ആർ ഇ-റോൾ തയ്യറാക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ടോറൽ റോൾ ഒബ്സർവർ കെ. ബിജു വിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി (SIR) ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തന പുരോഗതി ഒബ്‌സർവർ വിലയിരുത്തി.…

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സ്പര്‍ശ് - കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പെയിന്‍ ആരംഭിച്ചു. കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധന, ശാസ്ത്രീയ ചികിത്സ ഉറപ്പാക്കല്‍, പകര്‍ച്ചാ സാധ്യതകള്‍ ഇല്ലാതാക്കല്‍,…

കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം സെന്ററിലെ പി വിവേകിന് ഒന്നാം റാങ്കും കൊച്ചി സെന്ററിലെ കെ.വി ആരഭിക്ക് രണ്ടാം റാങ്കും പി.എം നിരുപമയ്ക്ക് മൂന്നാം…

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന മുഖേന തൊഴില്‍ രഹിതരായ പട്ടിവര്‍ഗ്ഗ യുവതികള്‍ക്ക് വായ്പ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന രണ്ട് ലക്ഷം…

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന്…

കോട്ടയം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 'ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം' എന്ന സ്‌കൂൾ കുട്ടികൾക്കായുള്ള ജനകീയ വൃക്ഷവത്ക്കരണ പദ്ധതിക്ക് ജില്ലയിൽ തുടക്കം. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോട്ടയം ഹോളി ഫാമിലി…

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരം…

രോഗിയെ ചികിത്സിക്കുമ്പോള്‍ കരുണയും മനസിലാക്കലും വേണമെന്നും രോഗീസൗഹൃദ സമീപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. രോഗം വന്നാല്‍ ചികിത്സ എന്ന നിലപാടിനപ്പുറം രോഗം…

മാറാക്കര വി.വി.എം.എച്ച്.എസ് എസും പൊന്നാനി എം.ഇ.എസ് കോളേജും ജേതാക്കള്‍ കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ മലപ്പുറം ജില്ലാതല മത്സരം സമാപിച്ചു. ജില്ലാതല…

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2025 വർഷത്തെ ഡിഗ്രി, പി.ജി.,…