നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിംഗ്, പാപ്പനംകോട് വച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ 176 ഉദ്യോഗാർഥികൾക്ക്…
ഭൗതികമായി നാട്ടിലില്ലാത്തതിനാൽ ഭരണകൂടത്തിന്റെ പരിഗണനകളിൽ നിന്ന് മുൻപ് പുറത്തായിപ്പോയ പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നു സ്പീക്കർ എ. എൻ. ഷംസീർ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ…
പ്രവാസി മലയാളി സമൂഹത്തിന് കരുതലേകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികൾക്ക് അഞ്ചാം ലോക കേരള സഭയിൽ തുടക്കമായി. സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം എന്നിവ മുഖ്യമന്ത്രി പിണറായി…
ലോക കേരളസഭയുടെ അഞ്ചാം സമ്മേളനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ പ്രത്യേക പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിയമസഭയിൽ നടന്ന ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എ എൻ…
* ഉൾനാടൻ മത്സ്യ തൊഴിലാളികൾക്കും കർഷകർക്കും ആശ്വാസമായി സർക്കാർ വിജ്ഞാപനം വേലിയേറ്റ വെള്ളപ്പോക്കത്തെ തുടർന്നുള്ള കെടുതികൾ ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ജീവൻ, ഉപജീവനമാർഗ്ഗം, ജീവിതസാഹചര്യങ്ങൾ എന്നിവയ്ക്ക് നാശമുണ്ടാക്കുകയും ചെയ്താൽ അത്തരം പ്രകൃതി പ്രതിഭാസങ്ങളെ…
ദേശീയ ഭക്ഷ്യഭദ്രതാ നിയമം (2013) പ്രകാരം വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അട്ടപ്പാടിയിലെ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ സന്ദര്‍ശനം നടത്തി. കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സഖറിയ ഉമ്മന്റെ…
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ മാര്‍ച്ച് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 34,500…
ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത് 303 വിദ്യാര്‍ത്ഥികള്‍ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരത്തില്‍ സ്‌കൂള്‍തലത്തില്‍ മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളും കോളെജ് തലത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജും ഒന്നാമത്. മുട്ടില്‍…
കല്യാശ്ശേരി മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 54.89 കോടി രൂപ അനുവദിച്ചതായും മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു. പരിയാരം കണ്ണൂർ ഗവ…
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം. കേരള ഗവര്‍ണറാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ (Accessible & Inclusive Electoral Practices) എന്ന പ്രമേയത്തിന് കീഴില്‍…
