കോട്ടയം: കോവിഡ് ക്വാറൻ്റയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ അറിയിച്ചു. കോവിഡ് ബാധിച്ചവരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ക്വാറന്റയിന്‍…
-ടി.പി.ആര്‍. 14.04% ആലപ്പുഴ: ജില്ലയില്‍ ഞായറാഴ്ച ( സെപ്റ്റംബര്‍ 05) 1655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1694 പേര്‍ രോഗമുക്തരായി. 14.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1620 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…
- അതീവനിയന്ത്രണ മേഖലയിൽ കർശന നിയന്ത്രണങ്ങൾ ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഡുകളിലെ കോവിഡ് രോഗികളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഏഴിനു മുകളിൽ വരുന്ന പ്രദേശങ്ങൾ അതീവനിയന്ത്രണ മേഖലകളാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ…
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ നടപ്പിലാക്കാന്‍ വാര്‍ഡ്തല/അയല്‍പക്ക സമിതികള്‍ സജീവമാകുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. 50 വീടുകളുടെ നിരീക്ഷണം നടത്തുന്ന ക്ലസ്റ്ററുകളായി പ്രവര്‍ത്തിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ജനമൈത്രി…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 22 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം,…
ഏലപ്പാറ ഗവ. ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്കുളള ഇന്റവ്യൂ സെപ്റ്റംബര്‍ 10 രാവിലെ 11.30ന് നടത്തും. യോഗ്യത- ബിബിഎ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംബിഎയും…
ഇടുക്കി: ജില്ലയില്‍ 1001 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.28% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 865 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 50 ആലക്കോട് 11…
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്,…
ആരോഗ്യവകുപ്പ് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന 'ബി ദി വാറിയര്‍' കോവിഡ് ബോധവല്‍ക്കരണ ക്യാമ്പയിന് ജില്ലയിലും തുടക്കമായി. സംസ്ഥാനതല ക്യാമ്പയിന്‍ പ്രഖ്യാപനം ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…
കോഴിക്കോട് ജില്ലയിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. എന്താണ് നിപ്പ ? പാരാമിക്സോ കുടുംബത്തിൽപ്പെട്ട RNA വൈറസ് ആണ്…