തീരദേശവാര്‍ഡുകളിലെ കുടുംബശ്രീ സംരംഭകരുടെഭക്ഷ്യ വിപണന മേള മതിലകം പഞ്ചായത്തില്‍ സംഘടിപ്പിച്ചു.തീരദേശ വാര്‍ഡുകളിലെ സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള തീരശ്രീ പദ്ധതിയുടെ ഭാഗമായാണ്ഭക്ഷ്യ വിപണനമേള സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളുടെ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ…

മുള്ളൂര്‍ക്കര പഞ്ചായത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഭീന്നശേഷിക്കാര്‍ക്കുള്ള പദ്ധതികളുടെ ഭാഗമായി ഉപകരണങ്ങള്‍ വിതരണം ചെയ്തു. സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, മോട്ടോര്‍ വീല്‍ചെയര്‍, വീല്‍ ചെയര്‍, ശ്രവണ സഹായി എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്…

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന വിലങ്ങന്‍കുന്ന് സഞ്ചാരികളെ കാത്തിരിക്കുന്നു. തൃശൂരിന്റെ നഗരസൗന്ദര്യത്തോടൊപ്പം രണ്ടാം ലോകമഹായുദ്ധകാല ചരിത്രവും പറയുന്ന വിലങ്ങന്‍ മനംമയക്കുന്ന വിസ്മയ കാഴ്ചയാണ്. ഒട്ടേറെ വിനോദ ഉപാധികളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. കലാ സാംസ്‌കാരിക…

ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം, പരിചരണം, വിദ്യാഭ്യാസം എന്നിവയ്ക്കായി 'സാന്ത്വനം' ബഡ്‌സ് സ്‌കൂള്‍ ഒരുക്കി മാതൃകയായി ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത്. 2010ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചത്. പകല്‍ പരിചരണ…

ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനതല ആഘോഷങ്ങള്‍ക്കൊപ്പം ജില്ലാ തലത്തിലും ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 17 ന് തുടക്കമാകും. അന്നെ ദിവസം ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പരിപാടികള്‍ നടക്കും. ഒരു വര്‍ഷം…

മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ നിര്‍വ്വഹണ വകുപ്പുകളും മുഗണനാ അടിസ്ഥാനത്തില്‍ ഗുണഭോക്തൃ സര്‍വ്വെ നടത്തി കരട് രൂപരേഖ സമര്‍പ്പിക്കണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2020-21 വര്‍ഷത്തെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ മുട്ടം പോളിടെക്‌നിക്കല്‍ ആഗസ്റ്റ് 24, 25, 26, 27 തീയതികളില്‍ നടത്തും. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും…

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 171 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ 9 കേസുകളും റൂറലിൽ 27 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്…

എറണാകുളം ജില്ലയിൽ ഇന്ന് 2856 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 13 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2760 • ഉറവിടമറിയാത്തവർ- 74 •…

2789 പേര്‍ക്ക് കോവിഡ് ടി.പി.ആര്‍ 18.52 % ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 11) 2789 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 18.52 ശതമാനമാണ് ടെസ്റ്റ്…