പട്ടികവർഗ വിഭാഗക്കാർക്ക് ചികിത്സാ ധനസഹായവും ആശ്വാസ ധനസഹായവും സമയബന്ധിതമായി ലഭ്യമാക്കാൻ ഓൺലൈൻ പോർട്ടർ ടിഗ്രാന്റ്സ് സജ്ജമായി. പോർട്ടലിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം അമ്പൂരി കിടാരക്കുഴി വാർഡിലെ അരുൺകാണിക്ക് ചികിത്സാ ധനസഹായം…
പി.എം. ഉഷ പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച കിഫ്ബി പദ്ധതികളായ ആർ & ഡി കെട്ടിട സമുച്ചയം, ആംഫി തീയറ്റർ, ഓപ്പൺ ക്ലാസ് റൂം ഉൾപെടെയുള്ള പദ്ധതികളുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര ഹബ്ബാക്കി…
ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിങ്…
പരിസ്ഥിതി സൗഹൃദമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.വി. സുധ നിര്‍വ്വഹിച്ചു. പൊന്നാനി…
നവജാതശിശുക്കളുടെ കേള്‍വി സംരക്ഷണത്തിന് രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. കേള്‍വി കുറവ് നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സ തേടണമെന്നും പറഞ്ഞു. ലോക കേള്‍വി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…
വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരി/ഉപവരണാധികാരികളുടെ കാര്യാലയത്തിലും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ വീഡിയോ റെക്കോര്‍ഡിങ് ചെയ്യുന്നതിന് വീഡിയോ റിക്കാര്‍ഡിങ് ക്യാമറ, വീഡിയോഗ്രാഫര്‍…
കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ മാർച്ച് 10-ന് രാവിലെ 11ന് നിശ്ചയിച്ചിരുന്ന ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന കമ്പ്യൂട്ടർ…
വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം,…
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ മികച്ച സേനയായി സംസ്ഥാനത്തെ എക്സൈസിനെ മാറ്റാനായെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നെന്മാറ എക്സൈസ് റേഞ്ച് ഓഫീസിന്റെ ഒന്നാംഘട്ട കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം…
കൽപ്പറ്റ നഗരസഭ പരിധിയിലെ എമിലിത്തടം, കന്യാഗുരുകുലം വാർഡുകളിൽ ഉൾപ്പെടുന്ന കാരുണ്യ നഗർ അങ്കണവാടിക്കും, ബോയൻസ് കോളനി അങ്കണവാടിക്കും കെട്ടിടം നിർമ്മിക്കുന്നതിനായി കുറഞ്ഞത് അഞ്ച് സെന്റ് വിസ്‌തീർണ്ണമുള്ള സ്ഥലം ആവശ്യമുണ്ട്. സ്ഥലം വിട്ടു നല്കാൻ താത്പര്യമുള്ള…
