അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്സ് (ADAM) കോഴ്സിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 6 വരെ നീട്ടി. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. എൻജിനിയറിങ് ബിരുദം/ ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/…
ബിരുദതല പ്രവേശനത്തിനുള്ള സി.യു.ഇ.ടി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മോക്ക് ടെസ്റ്റുകൾ നടത്തും. ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മെയ് 1 മുതൽ ടെസ്റ്റുകൾ എഴുതാൻ കഴിയും. വിദ്യാർഥികൾക്ക് സ്‌കൂളിൽ…
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ മേയ് 4, 5, 11, 12, 18, 19, 25, 26 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ്…
2026-27 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കും. രണ്ട് വർഷം കൊണ്ട് ഡിപ്ലോമ…
നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് 2025-26 (NMMSE) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (https://pareekshabhavan.kerala.gov.in/, https://nmmse.kerala.gov.in/) ലഭ്യമാണ്.
നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു. എട്ടാം ക്ലാസ്സ് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌കൂളിൽ ഏപ്രിൽ 30 മുതൽ നേരിട്ടെത്തി പ്രവേശനം നേടാം. കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ…
കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, കമ്പ്യൂട്ടൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റാ എൻട്രി, ഡി.ടി.പി കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. കൂടുതൽ…
സാക്ഷരതാമിഷൻ നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ രജിസ്‌ട്രേഷൻ മെയ് 5 ന് ആരംഭിക്കും. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കാണ് പുതിയ അധ്യയന വർഷത്തിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് മെയ് 25നകം അപേക്ഷ സമർപ്പിക്കാം. മെയ് 26 മുതൽ ജൂൺ 4 വരെ 50 രൂപ ഫൈനോട്…
2026 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കംമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ.മാറ്റ് സെക്ഷൻ II) വിദ്യാർത്ഥികൾക്ക് 2026 മെയ് 5 വൈകുന്നേരം 4 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷ മെയ് മാസത്തിൽ നടക്കും.…
ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2026 മാർച്ച് ജൂൺ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2026 ഫെബ്രുവരി മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 218 (219), കൊല്ലം 215 (217), പുനലൂർ…
