?15 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ കൂടി ?വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്‍റ് സെന്‍ററിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍…

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി.നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം.എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ…

പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു  പാലക്കാട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി  സംസ്ഥാനത്തെ ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നടന്ന…

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടി മേഖലയില്‍ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ മേഖലയില്‍ കര്‍ശനമായ ജാഗ്രത തുടരുന്നതായി അട്ടപ്പാടി ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഊരുകളിലേക്ക് പുറത്തുനിന്ന്…

പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ  നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കുമായി നടത്തിയ ഓണ്‍ലൈന്‍ സംഗമം കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ്  സാഹചര്യത്തില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി മാറ്റങ്ങളോടെ…

കാസർകോട് :  ബേഡഡുക്ക പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി പണി കഴിപ്പിച്ച ബേഡകത്തിന്റെ രംഗവേദിയായ നാട്യഗൃഹം, കാര്‍ഷിക സംസ്‌കൃതി മ്യൂസിയം 'പത്തായം', ഒ എന്‍ വിയുടെ സ്മരണയ്ക്കായി പണി കഴിപ്പിച്ച ഒ എന്‍ വി…

അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഔഷധ സസ്യങ്ങള്‍ മാത്രം നട്ട് ഒരു ഔഷധ സസ്യ പച്ചത്തുരുത്ത് നിര്‍മ്മിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ അമ്പതാമത്തെ പച്ചത്തുരുത്താണിത്.ഗ്രാമ…

പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂല മാസ്റ്റര്‍ അബ്ദുല്ല…

വയനാട്: കോവിഡ് -19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വയനാട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ താഴെ പറയുന്ന ഇളവുകള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വിവാഹം- അനുബന്ധ…

Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather) പുറപ്പെടുവിച്ച സമയം: 10 AM 09.09.2020 അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ചിലയിടങ്ങളിൽ…