ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇല്കട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും, എം.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദധാരികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.…

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്…

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 വരെ കാലാവധിയുളള പ്ലാന്റേഷൻ ടെക്‌നോളജി ഫോർ ജിജാറ്റ് സ്പീഷീസ് എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kfri.res.in  സന്ദർശിക്കുക.

കൊല്ലം ജില്ലയിലെ താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 18,030 രൂപ. ഏഴാം ക്ലാസ് വിജയവും സർക്കാർ സർവീസിൽ അഞ്ചു വർഷത്തെ…

കേരള സർക്കാർ നടപ്പാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരത്തെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേയ്ക്ക് ഡെപ്യൂട്ടി ഡയറക്ടർ (ഐ.ഇ.സി) തസ്തികയിൽ ഡെപ്യൂട്ടേഷൻ/കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.jalanidhi.kerala.gov.in  ൽ ലഭ്യമാണ്. അപേക്ഷ സെപ്തംബർ…

     മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ഡോക്ടർ/ നഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടർമാർക്കും ബി.എസ്.സി., ജി.എൻ.എം യോഗ്യതയുള്ള പുരുഷ/ വനിത…

ആലപ്പുഴ : മാലിന്യ സംസ്‌ക്കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ശുചിത്വ പദവിയിലെത്തി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. നിലവില്‍ 34 ഹരിതകര്‍മ്മസേന…

തൃശ്ശൂർ: കടപ്പുറം ഗ്രാമപഞ്ചായത്തിലെ പകൽ വീടിന്റെയും (പൈതൃക ഭവൻ) അങ്കണവാടിയുടേയും ഉദ്ഘാടനം സെപ്റ്റംബർ 4  വൈകീട്ട് 3 മണിക്ക് ടി. എൻ. പ്രതാപൻ എംപി നിർവ്വഹിക്കും. മുതിർന്ന പൗരന്മാർക്കായി കടപ്പുറം തൊട്ടാപ്പ് പതിനാലാം വാർഡിൽ…

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. 03-09-2020 : കേരള തീരം, ലക്ഷദ്വീപ് പ്രദേശം : കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ…

സെപ്റ്റംബര്‍ 9 ന് സര്‍ക്കാറിന് കൈമാറും കാസര്‍കോട് ജില്ലയില്‍ തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി…