കോട്ടയം മുനിസിപ്പാലിറ്റി -32, എരുമേലി ഗ്രാമപഞ്ചായത്ത് - 3, 4 പാമ്പാടി - 10, കുറിച്ചി - 1, ഉഴവൂർ -8എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രസിദ്ധീകരിച്ചു. 03-09-2020: ഇടുക്കി 04-09-2020: ഇടുക്കി 05-09-2020: മലപ്പുറം 06-09-2020: കൊല്ലം 07-09-2020: എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള…
ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി സെപ്റ്റംബര്‍ 2ന് അവസാനിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്ന്…
കാസർഗോഡ്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍ കൃഷി ചെയ്ത മാലോത്തെ സെബാസ്റ്റ്യന്‍ അഞ്ചാനിക്കലിന്റെ കരനെല്‍കൃഷിക്ക് നൂറുമേനി വിളവ്. ഒരു ഏക്കര്‍ സ്ഥലത്താണ് തനതു ഇനമായ തൊണ്ണൂറാന്‍ നെല്‍വിത്തു ഉപയോഗിച്ച് കരനെല്‍കൃഷിയിറക്കിയത്. ഒരു ഏക്കര്‍ …
അനുമതി പി. ബി ജംഗ്ഷൻ, പൊള്ളേത്തൈ (ശാസ്ത്രിമുക്ക്) തീരപ്രദേശങ്ങളിൽ ആലപ്പുഴ : ജില്ലയിലെ പി. ബി ജംഗ്ഷൻ, പൊള്ളേതൈ ശാസ്ത്രിമുക്ക് തീര പ്രദേശങ്ങളിൽ മത്സ്യബന്ധനവും, വിപണനത്തിനും അനുമതി നൽകികൊണ്ട് ജില്ലാ കലക്ടർ ഉത്തരവായി. ഈ…
കൊല്ലം ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗമുക്തര്‍ രോഗബാധിതരെക്കാള്‍ മുന്നിലെത്തി. 81 പേര്‍ രോഗബാധിതരായപ്പോള്‍ 85 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 19 പേര്‍ രോഗബാധിതരായി. അയത്തില്‍, പട്ടത്താനം, പുന്തലത്താഴം എന്നിവിടങ്ങളിലാണ് കൂടുതല്‍…
ബുധനാഴ്ച ജില്ലയില്‍ 88 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഓരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ വിദേശത്ത് നിന്നെത്തിയതുമാണ്. 158 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്)…
പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 16 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 1)…
ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ 159 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 130 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം…
തൃശൂർ ജില്ലയിൽ ബുധനാഴ്ച 121 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1436 ആണ്. തൃശൂർ സ്വദേശികളായ 51 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…