കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 വരെ കാലാവധിയുളള പ്ലാന്റേഷൻ ടെക്‌നോളജി ഫോർ ജിജാറ്റ് സ്പീഷീസ് എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kfri.res.in  സന്ദർശിക്കുക.