ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ സംഭാവനയായ ഒരു മാസത്തെ ശമ്പളത്തിന്റെ ചെക്ക് ഗവര്‍ണറുടെ സെക്രറ്ററി ഡോ ദേവേന്ദ്രകുമാര്‍ ധോദാവത് ചീഫ് സെക്രട്ടറി ഡോ കെ. എം. എബ്രഹാമിന് കൈമാറി. തന്റെ…
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്ഥാപിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ…
- സെലക്ഷൻ ടെസ്റ്റിന് ഓൺലൈനായി അപേക്ഷിക്കാം - അപേക്ഷ ഡിസംബർ 15 മുതൽ ജനുവരി 12 വരെ ആലപ്പുഴ: വ്യോമസേനയിലെ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആലപ്പുഴ ജില്ലയിൽ നിന്നുള്ള അപേക്ഷകർ കുറവാണെന്ന് ഇന്ത്യൻ വ്യോമസേന…
ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായതും മരിച്ചതുമായ മത്‌സ്യത്തൊഴിലാളികളുടെ വീടുകളില്‍ സാന്ത്വനവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. അടിമലത്തുറയില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികളുടെ ഭവനങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായം വേഗം ലഭ്യമാക്കുമെന്ന് മന്ത്രി…
തീരമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ സാഫിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം കോട്ടപ്പുറത്ത് തീരമാവേലി സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് തീരമാവേലി സ്‌റ്റോര്‍ ആരംഭിച്ചത്. മാവേലി…
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ നഴ്‌സറി 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കൊച്ചി: കേരളത്തിലെ ആദ്യത്തെയും സംരംഭവും ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തേയും ഹൈടെക് പ്ലഗ് നഴ്‌സറിമുവാറ്റപുഴയിലെ നടുക്കരയില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. പച്ചക്കറി കൃഷിക്ക്…
ആലപ്പുഴ: സാമ്പത്തിക സ്ഥിതി വിവരകണക്ക് ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തനം ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റി. പുതിയ കെട്ടിടത്തിലെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍വഹിച്ചു. ഡയറക്ടര്‍ ജനറല്‍ ആര്‍.…
ആലപ്പുഴ: പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. എനര്‍ജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി. കോളജില്‍ സംഘടിപ്പിച്ച ദേശീയ ഊര്‍ജ്ജ…
പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കുള്ള സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് തുക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം-കൃഷി-മൃഗസംരക്ഷണ മന്ത്രി കെ. രാജു കുളത്തൂപ്പുഴയില്‍ നിര്‍വ്വഹിച്ചു. ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്കിലെ 44…
കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അഗ്രോ ബസാറിന്റെ സേവനം ശനിയാഴ്ച (ഡിസംബര്‍ 16) മുതല്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ലഭ്യമാവും. ഇതിന്റെ ഉദ്ഘാടനം തൃശൂര്‍ ചെമ്പൂക്കാവ് അഗ്രികള്‍ച്ചറര്‍ കോംപ്ലകസില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
