ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ താലൂക്ക്തല പരാതിപരിഹാര അദാലത്ത് 16ന് നടക്കും. കാസര്‍കോട് താലൂക്കിലെ അദാലത്താണ് രാവിലെ 9.30 മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നത്.…
പുല്ലൂര്‍ ഗവ. ഐടിഐയില്‍ അരിത്‌മെറ്റിക് കം ഡ്രോയിംഗ് വിഷയത്തില്‍ നിലവിലുളള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഈ മാസം 20 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. താല്‍പ്പര്യമുളളവര്‍ അന്നേദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…
മഞ്ചേശ്വരം ജിപിഎം ഗവ.കോളജില്‍ 2017-18 അധ്യയവര്‍ഷത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ലക്ചറര്‍ ഒഴിവുണ്ട്. സ്ഥിരം നിയമനക്കാര്‍ ജോലിക്ക് ഹാജരാകുന്നതുവരെയായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ഈ മാസം 19ന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന…
കൊച്ചി: നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ഡിസംബര്‍ 19ന് രാവിലെ 10ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം എന്ന വിഷയം സംബന്ധിച്ച് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പ്…
കഴിഞ്ഞ ഒരു വര്‍ഷക്കാലം ഹരിതകേരളം മിഷന്‍ നടത്തിയ വിജയമാതൃകകളുടെ പ്രദര്‍ശനം ഹരിതം 2017 മാനവീയം വീഥിയില്‍ ആരംഭിച്ചു. പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐ.ബി. സതീഷ് എംഎല്‍എ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.…
ഹരിതകേരളം മിഷന്‍ സ്ഥായിയായ സംവിധാനമായി നടപ്പാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികമേഖലയില്‍ നയപരമായ മാറ്റമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. അതിനനുസൃതമായ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകള്‍…
ഓഖി ദുരിതാശ്വാസത്തിനായി ആദ്യഘട്ടത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ തീരുമാനമായി. വൈദ്യുതിമന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. ഇൗ തുകയുടെ ചെക്ക്…
എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായവര്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ആനിമേഷന്‍ കോഴ്‌സുകളും, എട്ടാം ക്ലാസ്സ് പാസ്സായവര്‍ക്ക് പേപ്പര്‍…
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു എല്‍.ഡി. ക്ലര്‍ക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം…
ഡിസംബർ 16 ശനിയാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് പ്രവൃത്തിദിനമായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഈദിവസം പ്രവൃത്തിദിനമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രണ്ടാംപാദ വാർഷിക പരീക്ഷ നടക്കുന്ന കാലയളവായതിനാൽ പകരം പ്രവൃത്തിദിനം 2018 ഫെബ്രുവരി 17ലേക്ക് മാറ്റിയിട്ടുണ്ട്.
