കെ-ടെറ്റ് ഡിസംബര്‍ 2017-ന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷിക്കേണ്ടവര്‍ ഒരു അപേക്ഷയില്‍ തന്നെ എല്ലാം സെലക്ട് ചെയ്യണം. ഒന്നില്‍കൂടുതല്‍ അപേക്ഷകള്‍ അനുവദിക്കില്ല. അന്തിമ സബ്മിഷന്‍ കഴിഞ്ഞ് ഫീസ് അടയ്ക്കുന്നതിനു…
ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയില്‍ മാസം 15, 000 രൂപ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രീഷ്യനെ നിയമിക്കുന്നു. പ്രായം 18നും 40നുമിടയിലായിരിക്കണം. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും വയറിംഗ്…
സംസ്ഥാനത്തെ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒ.ബി.സി, പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീമാന്റെ സ്ഥിരം ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടാവണം. യന്ത്രവത്കൃത കടല്‍യാനങ്ങള്‍ (Sea going mechanized vessel) കൈകാര്യം…
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി ടി.വി. സുഭാഷ് ചുമതലയേറ്റു.
ഊരൂട്ടമ്പലം എല്‍. പി സ്‌കൂളില്‍ ഇന്നലെ (നവംബര്‍ 24) ദിവ്യയായിരുന്നു താരം. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ദിവ്യയെ അഭിനന്ദിച്ചു മതിയായിട്ടില്ല. മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ സ്‌കൂളിന് സ്വന്തം ബസ് എത്തിച്ചാണ് ദിവ്യ സ്‌കൂളിന്റേയും നാടിന്റേയും പ്രിയങ്കരിയായത്. പ്രസിദ്ധമായ…
മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വീസിംഗ്, പി.സി അസംബ്ലിംഗ് ആന്റ് സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍, ഡി.റ്റി.പി കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന് ഐ.ടി.ഐ/ഐ.ടി.സി/ഡിപ്ലോമ വിദ്യാഭ്യാസയോഗ്യതയുളള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റയുമായി പാളയത്തെ എല്‍.ബി.എസിന്റെ കേന്ദ്ര ഓഫീസില്‍ 27ന് രണ്ട്…
ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ മാധ്യമപ്രവര്‍ത്തകരുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, തസ്തിക, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയടങ്ങിയ ലിസ്റ്റ് തിരുവനന്തപുരം…
മലപ്പുറത്തെ എടയൂര്‍ അത്തിപ്പറ്റ ഗവ: എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ കര്‍ശനനടപടിയുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഡി.ജി.പിയുടെ…
ദേശീയ നഗര ഉപജീവനമിഷന്റെ കീഴിൽ സൗജന്യമായി തൊഴിൽ പരിശീലനവും തുടർന്ന് തൊഴിൽ ലഭ്യമാക്കലും പദ്ധതിയിൽ പരിശീലനത്തിനുളള അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ, പ്ലംബിങ്ങ് ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. പരിശീലനം സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽവെച്ചായിരിക്കും.…
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി വിഭാഗത്തിൽ ബി.എസ്.സി ഒപ്‌ടോമെട്രി കോഴ്‌സിൽ ട്യൂട്ടർ ടെക്‌നീഷ്യൻമാരെ താൽക്കാലിക നിയമനം ലഭിക്കുവാൻ താൽപര്യമുളള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു. യോഗ്യത : ബി.എസ്.സി/എം.എസ്.സി ഒപ്‌ടോമെട്രി വിഷയത്തിൽ കെ.പി.എസ്.സി അംഗീകരിച്ച…
